Thursday, March 15, 2012

ആണ്ടെ ലോണ്ടെ നേരെ കണ്ണില് .... Ande Londe Ramya Nambeeshan Song Lyrics Lyrics ......




 http://www.youtube.com/watch?v=5ap1icYnj5A


ആണ്ടെ ലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പുലാലാനെ കണ്ടപാടെ നാണം കൊണ്ടേ വോ ഓ ഓ ...

ആണ്ടെ ലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പുലാലാനെ കണ്ടപാടെ നാണം കൊണ്ടേ വോ ഓ ഓ ...

ആരോമല്‍ ആമ്പല മൊട്ടിന് പൂന്തേന്‍ ഇറ്റാന്‍ അല്ലി വിരിഞ്ഞേ ...

ആരോമല്‍ ആമ്പല മൊട്ടിന് പൂന്തേന്‍ ഇറ്റാന്‍ അല്ലി വിരിഞ്ഞേ ...
.... വോ ഓ ഓ ..വോ ഓ ഓ ..വോ ഓ ഓ ..

ആണ്ടെ ലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പുലാലാനെ കണ്ടപാടെ നാണം കൊണ്ടേ വോ ഓ ഓ ...

അന മല ചെമ്പകം പൂത്തെ എഎഎ  എ ....ഓ ഓ ഓ ഓ ഓ ഓ ...

അന മല ചെമ്പകം പൂത്തെ , പൂകനെന്റെ കാലം ഒരുക്കി കുടനയാന്കോണില്ലനല്ലേ കൂരാന്കിളി കൂവിവിലിച്ചേ ...എ ..

ഊരും ചുറ്റി ഉവ് മരത്തിന്‍ന്റെ കീഴെകൂടെ വീശി വരുന്നേ എങ്ങും നില്കാത് എങ്ങോപറന്നെ   കണ്ടെടംതെണ്ടാന്‍എന്നെയും കൊണ്ടുപോണേ ...

No comments:

Post a Comment