If you want be happy for a day then have a good meal, for an year go get married and for your life become a gardener

Blog Archive

Tuesday, June 19, 2012

illimulam kadukalil Lyrics !!


ഇല്ലിമുളം  കാടുകളില്‍ ല ല ല ലം പാടി വരും തെന്നലേ തെന്നലേ (൨)
അല്ലിമലര്‍  കാവുകളില്‍  വള്ളികളില്‍
ഊയലാടും  തെന്നലേ  തെന്നലേ (൨)

വെയില്‍ നിന്ന് വിളയാടും നിഴലില്ല നിലമാണ്‌
നിവരാനും നേരമില്ല തെന്നല്ലേ (൨)
ഇളവില്ലാ  വേല  ചെയ്തു  തളരുന്ന  നേരമാണ്‌
ഇതുവഴി  പോരുമോ  നീ  തെന്നലേ  തെന്നലേ (൨)


അണിയുവാന്‍ മൂവര്‍ക്കും  മണിമാല  തന്നേക്കാം
അണയൂ  നീ  കനിവോലും  തെന്നലേ  (൨)
കരിവള  ചിരിപൊട്ടും  കുളിര്‍  കൈയ്യില്‍  ചന്ദനവും
പനിനീരും  കൊണ്ട്  വരൂ  തെന്നലേ തെന്നലേ

No comments:

Post a Comment

Mithun John Varghese

My photo
I don't know how to write about myself and its really hard if I try that...

Mithun John Varghese

Mithun John Varghese


Mithun John Varghese

Mithun John Varghese

MITHUN JOHN VARGHESE

MITHUN JOHN VARGHESE

Mithun John Varghese

Mithun John Varghese

Mithun John Varghese

Mithun John Varghese

Mithun John Varghese

Mithun John Varghese
...Teja Bhai hangover ...

Mithun John Varghese

Mithun John Varghese

THE MOBILE SNAKE GAME

Do you still have the remains of your skills when you owned a NOKIA 1100 long back...

the snake.. moving snake...

try it here ... """in the below small window""

HIGH SCORE CHALLENGE..!!!