Saturday, June 6, 2015

Pathivaayi avale kanan Malayalam Lyrics (പതിവായി ഞാൻ അവളെ കാണാൻ പോകാരുണ്ടേ ) #Premam


Here is the Song Link

https://www.youtube.com/watch?v=1DF1nOfUIaU



പതിവായി  ഞാൻ  അവളെ  കാണാൻ  പോകാരുണ്ടേ
പതിവോട്ടും  തെറ്റാതെ  ഞാൻ  കാണാരുണ്ടേ
പലനാളായി ഉള്ളിലൊതുക്കിയ  നോവാ ണന്നെ
പറയാതിനീ വയ്യ  നെഞ്ചിൽ  തീയാണന്നെ ...

പതിവായി  ഞാൻ  അവളെ  കാണാൻ  പോകാരുണ്ടേ
പതിവോട്ടും  തെറ്റാതെ  ഞാൻ  കാണാരുണ്ടേ
പലനാളായി ഉള്ളിലൊതുക്കിയ  നോവാ ണന്നെ
പറയാതിനീ വയ്യ  നെഞ്ചിൽ  തീയാണന്നെ

തിരയിലകണ  മിഴിയൊരു  അരളി  പൂവനെന്നെ
മധനപൂ  ചെണ്ട്  വിരിഞ്ഞത്  പോല ണന്നെ ...
മധുരപ്പതിനെഴിലുരുക്കിയ  പോന്നനെന്നെ
മഴവില്ല്  വരച്ചത്  പോലൊരു പെണ്ണ് ആണന്നെ...

തിരയിലകണ  മിഴിയൊരു  അരളി  പൂവനെന്നെ
മധനപൂ  ചെണ്ട്  വിരിഞ്ഞത്  പോല ണന്നെ ...
മധുരപ്പതിനെഴിലുരുക്കിയ  പോന്നനെന്നെ (അവളൊരു)
മഴവില്ല്  വരച്ചത്  പോലൊരു പെണ്ണ് ആണന്നെ...

പതിവായി  ഞാൻ  അവളെ  കാണാൻ  പോകാരുണ്ടേ
പതിവോട്ടും  തെറ്റാതെ  ഞാൻ  കാണാരുണ്ടേ
പലനാളായി ഉള്ളിലൊതുക്കിയ  നോവാ ണന്നെ
പറയാതിനീ വയ്യ  നെഞ്ചിൽ  തീയാണന്നെ

പലവഴികളും അടവുകൾ  പലതും  പാഴായെന്നെ  (പാഴായെന്നെ )
ഒരുപാനം ഉടങ്ങാനെന്നും കൂടാരുണ്ടെ (കൂടാരുണ്ടെ )
കനിവോട്ടും  കിട്ടാതെ  ഞാൻ  കരയാരുണ്ടേ
ഗതികെട്ടിട്ടവളുടെ   പുറകെ  അലയാരുണ്ടേ ...

പലവഴികളും അടവുകൾ  പലതും  പാഴായെന്നെ  (പാഴായെന്നെ )
ഒരുപാനം ഉടങ്ങാനെന്നും കൂടാരുണ്ടെ (കൂടാരുണ്ടെ )
കനിവോട്ടും  കിട്ടാതെ  ഞാൻ  കരയാരുണ്ടേ ..
കലികാലം അല്ലാതെന്ന്തു   പറയാനെന്നെ ..


https://www.youtube.com/watch?v=1DF1nOfUIaU

Here is the Song Link



No comments:

Post a Comment