Here is the Song Link
https://www.youtube.com/watch?v=1DF1nOfUIaU
പതിവായി ഞാൻ അവളെ കാണാൻ പോകാരുണ്ടേ
പതിവോട്ടും തെറ്റാതെ ഞാൻ കാണാരുണ്ടേ
പലനാളായി ഉള്ളിലൊതുക്കിയ നോവാ ണന്നെ
പറയാതിനീ വയ്യ നെഞ്ചിൽ തീയാണന്നെ ...
പതിവായി ഞാൻ അവളെ കാണാൻ പോകാരുണ്ടേ
പതിവോട്ടും തെറ്റാതെ ഞാൻ കാണാരുണ്ടേ
പലനാളായി ഉള്ളിലൊതുക്കിയ നോവാ ണന്നെ
പറയാതിനീ വയ്യ നെഞ്ചിൽ തീയാണന്നെ
തിരയിലകണ മിഴിയൊരു അരളി പൂവനെന്നെ
മധനപൂ ചെണ്ട് വിരിഞ്ഞത് പോല ണന്നെ ...
മധുരപ്പതിനെഴിലുരുക്കിയ പോന്നനെന്നെ
മഴവില്ല് വരച്ചത് പോലൊരു പെണ്ണ് ആണന്നെ...
തിരയിലകണ മിഴിയൊരു അരളി പൂവനെന്നെ
മധനപൂ ചെണ്ട് വിരിഞ്ഞത് പോല ണന്നെ ...
മധുരപ്പതിനെഴിലുരുക്കിയ പോന്നനെന്നെ (അവളൊരു)
മഴവില്ല് വരച്ചത് പോലൊരു പെണ്ണ് ആണന്നെ...
പതിവായി ഞാൻ അവളെ കാണാൻ പോകാരുണ്ടേ
പതിവോട്ടും തെറ്റാതെ ഞാൻ കാണാരുണ്ടേ
പലനാളായി ഉള്ളിലൊതുക്കിയ നോവാ ണന്നെ
പറയാതിനീ വയ്യ നെഞ്ചിൽ തീയാണന്നെ
പലവഴികളും അടവുകൾ പലതും പാഴായെന്നെ (പാഴായെന്നെ )
ഒരുപാനം ഉടങ്ങാനെന്നും കൂടാരുണ്ടെ (കൂടാരുണ്ടെ )
കനിവോട്ടും കിട്ടാതെ ഞാൻ കരയാരുണ്ടേ
ഗതികെട്ടിട്ടവളുടെ പുറകെ അലയാരുണ്ടേ ...
പലവഴികളും അടവുകൾ പലതും പാഴായെന്നെ (പാഴായെന്നെ )
ഒരുപാനം ഉടങ്ങാനെന്നും കൂടാരുണ്ടെ (കൂടാരുണ്ടെ )
കനിവോട്ടും കിട്ടാതെ ഞാൻ കരയാരുണ്ടേ ..
കലികാലം അല്ലാതെന്ന്തു പറയാനെന്നെ ..
https://www.youtube.com/watch?v=1DF1nOfUIaU
Here is the Song Link
No comments:
Post a Comment