If you want be happy for a day then have a good meal, for an year go get married and for your life become a gardener

Blog Archive

Thursday, July 19, 2012

കണ്ണാം തുമ്പി പോരാമോ (Kannam Thumbi Poramo) Malayalam Lyrics in Malayalam Font


കണ്ണാം  തുമ്പി  പോരാമോ  എന്നോടിഷ്ടം  കൂടാമോ

നിന്നെ  കൂടാതില്ലല്ലോ  ഇന്നെന്‍  ഉള്ളില്‍  പൂക്കാലം (2)

കളിയടമീ  കിളിമാര  തണലോരം  (2)



വെള്ളാം  കല്ലിന്‍  ചില്ലും  കൂടോന്നുണ്ടാക്കം

ഉള്ളിന്‍  ഉള്ളില്‍  താലോലിക്കാം  എന്നെന്നും

എന്തെ  പോരാത്തൂ  വാവേ  വാവാച്ചി

കുന്നികുരുകുതി  നുള്ളി  പറിച്ചിട്ടു

പിന്നി  കൊരുത്തൊരു  മാല  തീര്‍ക്കാം

തിങ്കള്‍  കിടാവിനെ  തോലെതെടുക്കുന്ന

ചന്ദ്രകല  മാനെ  കൊണ്ട്  തരാം

പുഞ്ചിരി  മുത്തല്ലേ  എന്തെ  ചിത്തിര  കുഞ്ഞല്ലേ  (kannaam)



തിത്തൈ  തിത്തൈ നൃത്തം  വക്കും  പൂന്തെന്നല്‍

മുത്തം  വക്കാനെതുന്നുന്ടീ  പല്ലക്കില്‍

എന്തെ  തുല്ലതൂ  വാവേ  വാവാച്ചി

തുമ്പ  കുടങ്ങളില്‍  തുള്ളി  കളിക്കുന്ന

കുഞ്ഞിളം  കാറിന്റെ  കൂട്ടുക്കാരി

മിന്നി  തിളങ്ങുമെന്‍  പൊന്നും  കിനാക്കള്‍ക്ക്

നിന്നെയനോമനെ  ഏറെയിഷ്ടം

ചുണ്ടിരി  മുത്തല്ലേ  എന്റെ  ചിത്തിര  കുഞ്ഞല്ലേ  (kannaam)

13 comments:

  1. സ്പെല്ലിങ് മിസ്റ്റേക്സ് ധാരാളം ഉണ്ടല്ലോ

    ReplyDelete
  2. No words to say abt this wordings

    ReplyDelete
  3. Aaaa kidu poli thagahrthu pori sanm raksha ellaa

    ReplyDelete
  4. മൊത്തം തെറ്റാണ്. തെറ്റിന്റെ കളികളാണ്. ശരിയായ വരികള്‍ താഴെ.

    കണ്ണാം തുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ..
    നിന്നെക്കൂടാതില്ലല്ലോ ഇന്നെന്നുള്ളില്‍ പൂക്കാലം
    കളിയാടാമീ കിളിമരത്തണലോരം..
    കളിയാടാമീ കിളിമരത്തണലോരം…

    വെള്ളാംകല്ലിന്‍ ചില്ലുങ്കൂടൊന്നുണ്ടാക്കാം
    ഉള്ളിന്നുള്ളില്‍ താലോലിക്കാമെന്നെന്നും
    എന്തേ പോരാത്തൂ.... വാവേ വാവാച്ചി...

    കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
    പിന്നിക്കൊരുത്തൊരു മാലതീര്‍ക്കാം
    തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്ന
    തങ്കക്കലമാനെ കൊണ്ടത്തരാം
    ചിങ്കിരിമുത്തല്ലേ... എന്റെ ചിത്തിരക്കുഞ്ഞല്ലേ...…

    (കണ്ണാം തുമ്പീ..…

    തിത്തൈ തിത്തൈ നൃത്തംവയ്ക്കും പൂന്തെന്നല്‍
    മുത്തംവയ്ക്കാനെത്തുന്നുണ്ടീത്തല്ലത്തില്‍
    എന്തേ തുള്ളാത്തൂ.. വാവേ വാവാച്ചി....

    തുമ്പക്കുടങ്ങളില്‍ തുള്ളിക്കളിക്കുന്ന
    കുഞ്ഞിളംകാറ്റിന്റെ കൂട്ടുകാരീ..
    മിന്നിത്തിളങ്ങുമെന്‍ പൊന്നിന്‍കിനാക്കള്‍ക്ക്
    നിന്നെയാണോമനേ ഏറെയിഷ്ടം…
    ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ…

    (കണ്ണാം തുമ്പീ..…

    ReplyDelete
    Replies
    1. Thank you very much...you don't know how much your work is useful for people like me...I am a non - malayalee...I use Malayalam film and songs for learning the language...most of the time I get confused while go through the lyrics after hearing the song due to spelling mistakes..once again thank you very much for giving the correct words...love from Thanjavur...

      Delete
    2. Thank you.. :)
      ഇതിലെ അക്ഷര തെറ്റുകൾ കാരണം വേറെ lyrics തപ്പിക്കൊണ്ടിരിക്കുവായിരുന്നു. ഇപ്പഴാണ് കമന്റ് ശ്രദ്ധിച്ചത്.

      മോളെ.ഉറക്കാൻ വേണ്ടി പാടാൻ ആണ്.. 😍

      Delete
    3. മുത്തം വയ്ക്കാനെത്തുന്നുണ്ടീ കന്നത്തിൽ..... ( കന്നം = കവിൾ )

      Delete
  5. ഓണ്‍ലൈനില്‍ ലഭ്യമായ എല്ലാ സോഴ്സുകളിലും ചരണത്തില്‍ മുത്തം വയ്ക്കാനെത്തുന്നുണ്ടീ പല്ലക്കില്‍ എന്നാണ് എഴുതിയിരിക്കുന്നത്. പാട്ട് ശരിയായി കേട്ടുനോക്കിയപ്പോള്‍ അതല്ലെന്നു മനസിലായി. തല്ലം എന്ന വാക്കിന് ചെറിയ കുളം, ചിറ എന്നൊക്കെയാണ് അര്‍ത്ഥം. ആദ്യം കേട്ടെഴുതിയ ആള്‍ വരുത്തിയ തെറ്റ് പാടിപ്പാടി തുടരുന്നു.

    ReplyDelete
    Replies
    1. മുത്തംവയ്ക്കാനെത്തുന്നുണ്ടീ കന്നത്തിൽ (കവിളിൽ )

      Delete
  6. മുത്തംവയ്ക്കാനെത്തുന്നുണ്ടീ കന്നത്തിൽ (കവിളിൽ )

    ReplyDelete

Mithun John Varghese

My photo
I don't know how to write about myself and its really hard if I try that...

Mithun John Varghese

Mithun John Varghese


Mithun John Varghese

Mithun John Varghese

MITHUN JOHN VARGHESE

MITHUN JOHN VARGHESE

Mithun John Varghese

Mithun John Varghese

Mithun John Varghese

Mithun John Varghese

Mithun John Varghese

Mithun John Varghese
...Teja Bhai hangover ...

Mithun John Varghese

Mithun John Varghese

THE MOBILE SNAKE GAME

Do you still have the remains of your skills when you owned a NOKIA 1100 long back...

the snake.. moving snake...

try it here ... """in the below small window""

HIGH SCORE CHALLENGE..!!!